വന്യമൃഗ ശല്യം തടയാൻ അന്തഃസംസ്ഥാന സഹകരണ കരാറിൽ ഒപ്പുവച്ച് കേരളവും കർണാടകയും; യോഗത്തിൽ പങ്കെടുത്ത് തമിഴ്നാടും
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അറുതി വരുത്താനായി അന്തഃസംസ്ഥാന സഹകരണ കരാറിൽ ഒപ്പുവച്ച് കേരളവും കർണാടകയും. തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗത്തിലാണ് ധാരണയിലെത്തിയത്. മനുഷ്യ-മൃഗ സംഘർഷ ...