പോലീസ് മർദ്ദനമേറ്റതിന്റെ മനോവിഷമത്തിലാണ് 17കാരൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം; കളമശ്ശേരി കേസിൽ പോലീസിനെതിരെയും ചൈൽഡ്ലൈനിന് എതിരേയും ആരോപണം
കളമശ്ശേരി: കളമശ്ശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയായ കൗമാരക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരെ ബന്ധുക്കൾ. കുട്ടി ജീവനൊടുക്കാൻ കാരണം പോലീസ് മർദ്ദിച്ചതിലെ മനോവിഷമമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ...