ഇനി തടവുകാർ അൽപ്പം മോഡേണാകും; ആണുങ്ങൾക്ക് ടീഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാറും! പരിഷ്കാരം നിർദേശിച്ച് ഋഷിരാജ് സിങ്
കോഴിക്കോട്: ജയിലിൽ ഇനി അന്തേവാസികൾക്ക് സ്വൽപ്പം മോഡേണാകാം. അതിനുള്ള വഴിയാണ് തെളിഞ്ഞുവന്നിരിക്കുന്നത്. പഴഞ്ചൻ സ്റ്റൈലായ മുണ്ട്-ഷർട്ട്, സാരി-ബ്ലൗസ് വേഷവിധാനങ്ങൾക്ക് പകരം ഇനി ജയിലിലെ തടവുകാർ ടീ ഷർട്ടും ...