കേരളാ ഹൗസ് ജീവനക്കാരന് കോവിഡ്: സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം
ന്യഡല്‍ഹി:ഡല്‍ഹി കേരളാ ഹൗസ് ജീവനക്കാരന് കോവിഡ്. ഫുള്‍ടൈം സ്വീപ്പര്‍ ആയി ജോലിചെയ്യുന്ന ആള്‍ക്കാണ് വൈറസ് ബാധ. ഇദ്ദേഹം മലയാളിയല്ല. കേരള ഹൗസില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. എട്ടുദിവസം ...