രണ്ട് ജാതി, വിവാഹത്തിന് സമ്മതിക്കാതെ മാതാപിതാക്കള്‍, ക്ഷേത്രത്തില്‍ പോയി വിവാഹം കഴിച്ച് കല്യാണ മാലയും അണിഞ്ഞുവരാന്‍ പറഞ്ഞ് ജസ്റ്റിസ് കെകെ ഉഷ; കോടിതിയില്‍ ഹാജരായ പ്രണയിതാക്കളെ വിവാഹം കഴിപ്പിച്ചുവിട്ട ന്യായാധിപ
കൊച്ചി: നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നല്കിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു അന്തരിച്ച ജസ്റ്റിസ് കെകെ ഉഷ. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹാജരായ പ്രണയിതാക്കളെ വിവാഹം ...