ഹര്‍ത്താലില്‍ ഒരുകോടിയുടെ സ്വകാര്യമുതലും 28 ലക്ഷത്തിന്റെ പൊതുമുതലും നശിപ്പിക്കപ്പെട്ടു! കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി
പത്തനംതിട്ട: സംസ്ഥാനത്ത് അടുത്ത് കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സജീവമായി ചര്‍ച്ച ചെയ്ത് നിയമസഭ. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ഏറ്റവുമൊടുവിലായി സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലില്‍ ഒരു കോടി രൂപയുടെ ...