വോട്ടിന് വേണ്ടിയല്ല, പട്ടിണിക്കിടാതെ കാക്കാന്‍; ഇതുവരെ നല്‍കിയത് ഒമ്പത് കോടി അതിജീവന കിറ്റ്, പകര്‍ത്താന്‍ ശ്രമിച്ചിട്ടും മുന്നോട്ട് പോകാനാകാതെ മറ്റ് സര്‍ക്കാരുകള്‍, ഒരേയൊരു മാതൃകയായി കേരളം
മഹാമാരി കാലത്തെ അതിജീവനക്കിറ്റ് ദൗത്യം റെക്കോര്‍ഡ് നേട്ടത്തിലെത്തി. സര്‍ക്കാര്‍ കേരള ജനതയ്ക്ക് ഇതുവരെ നല്‍കിയത് ഒമ്പത് കോടി കിറ്റ്. സാമ്പത്തിക പ്രതിസന്ധിയിലും സാധാരണക്കാരെ ചേര്‍ത്തുനിര്‍ത്തിയുള്ള ഇടതു സര്‍ക്കാരിന്റെ ...