പോലീസ് സേനയെ അച്ചടക്കം പഠിപ്പിക്കാന്‍ സര്‍ക്കാര്‍! അച്ചടക്ക നടപടി നേരിടുന്ന ഉദ്യേഗസ്ഥര്‍ക്ക് ഇനി മുതല്‍ സ്ഥാനക്കയറ്റം ലഭിക്കില്ല
തിരുവനന്തപുരം: സമീപകാലത്തായി ഏറെ പഴി കേള്‍ക്കേണ്ടി വന്ന പോലീസ് സേനയില്‍ അച്ചടക്ക നടപടികള്‍ ശക്തമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും. കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. അച്ചടക്ക നടപടി നേരിടുന്ന ...