മുഖ്യമന്ത്രി സ്വപ്‌നയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ഗവർണർ; മാറിപ്പോയതെന്ന് വിശദീകരണം
തിരുവനന്തപുരം: രാഷ്ട്രീയമായ ഇടപെടൽ നടത്തി ഗവർണർ വിവാദത്തിൽ. മുഖ്യമന്ത്രി പിണറായി വിജയനും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ഒരുമിച്ച് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ...