സംസ്ഥാന പുനര്‍നിര്‍മ്മാണത്തിനായി പ്രളയ സെസ്: വ്യാപാരമേഖലയ്ക്ക് കനത്ത തിരിച്ചടിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി തുക സമാഹരിക്കാന്‍ കേരളത്തില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ചുമത്താനുള്ള തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു ശതമാനം സെസ് ചുമത്താന്‍ ...