കേരള എക്സ്പ്രസിലെ എസി തകരാര്‍; റെയില്‍വേ മന്ത്രി ഇടപെട്ടു; യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചു
വിജയവാഡ: കേരള എക്സ്പ്രസ് ട്രെയിനില്‍ എസി തകരാര്‍ ആയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞ സംഭവത്തില്‍ കേന്ദ്ര റെയില്‍ മന്ത്രി ഇടപ്പെട്ടു. ട്രെയിനിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ...