ഇനി 15 വര്‍ഷമല്ല, കേരളത്തിലെ ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷം
തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താവുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി വര്‍ധിപ്പിച്ചു. ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമായിട്ടാണ് ഉയര്‍ത്തിയത്. നേരത്തെ പതിനഞ്ച് വര്‍ഷമായിരുന്നു കാലാവധി. 22 വര്‍ഷം ...