വയനാട് ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തം വിവാദ വിഷയമാക്കി കേന്ദ്രസര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖേദകരമായ നീക്കമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ...