ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ ചിലവ്! ഒറ്റ ചാര്‍ജിങ്ങില്‍ നൂറ് കി.മീ യാത്ര സാധ്യമാകുന്ന ഇലക്ട്രിക് ഓട്ടോ ഉടന്‍ കേരളത്തിലെന്ന് മുഖ്യമന്ത്രി
തൃശ്ശൂര്‍: സംസ്ഥാനസര്‍ക്കാറിന്റെ ഇ-വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപം നല്കിയ, ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രം ചെലവു വരുന്ന ഇലക്ട്രിക് ഓട്ടോ ഉടന്‍ കേരള ...