വിവാദങ്ങള്‍ നഷ്ടത്തിലാക്കിയ ശബരിമലയ്ക്ക് താങ്ങുമായി സര്‍ക്കാര്‍; 739 കോടി അനുവദിക്കും; ദേവസ്വം ബോര്‍ഡിന് 100 കോടി
തിരുവനന്തപുരം: യുവതീപ്രവേശന വിധിക്ക് പിന്നാലെ ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്ക് അരങ്ങാവുകയും വരുമാനനഷ്ടത്തിലേക്ക് വീണുപോവുകയും ചെയ്ത ശബരിമല ക്ഷേത്രത്തിന് കൈത്താങ്ങുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ബജറ്റില്‍ ...