കാർഷിക രംഗത്തെ കൈവിട്ടില്ല; നാളികേരത്തിന്റെ താങ്ങുവില ഉയർത്തി, കൃഷിക്കായി നീക്കിവച്ചത് 971.71 കോടി രൂപ
കാർഷിക രംഗത്തെ കൈവിടാതെ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ബജറ്റ്. കൃഷിക്ക് സവിശേഷമായി പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന ആമുഖത്തോടെയാണ് കാർഷിക രംഗത്തെ ബജറ്റ് പ്രഖ്യാപനം തന്നെ ധനമന്ത്രി കെ.എൻ ...