ഒരു ശതമാനം സെസ്: സാധനങ്ങളുടെ വില വര്‍ധിക്കേണ്ട കാര്യമില്ല; നിലവിലെ വിലയില്‍ നിന്നു തന്നെ സെസ് പിരിക്കാനാകുമെന്നും തോമസ് ഐസക്ക്
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തിനായി പണം കണ്ടെത്താനായി ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസ് കാരണം സാധനങ്ങളുടെ വില വര്‍ധിക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. പരമാവധി ...