നിപ; മുന്‍കരുതലെടുത്ത് തമിഴ്നാടും, കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി
തമിഴ്നാട്: കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലെടുത്ത് തമിഴ്നാടും. കേരള -തമിഴ്നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. പാട്ടവയലില്‍ തമിഴ്നാട് ആരോഗ്യ വിഭാഗം യൂണിറ്റ് തുറന്നിട്ടുണ്ട്. ആളുകളുടെ ...