ഐഎസ്എല്‍; എതിരില്ലാത്ത മൂന്ന് ഗോളിന് ചെന്നെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് ജയം
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ചെന്നൈയിന്‍ എഫ്‌സിക്ക് എതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. മറ്റേജ് പൊപ്ലാറ്റ്നിക്ക് രണ്ട് ഗോളും സഹല്‍ അബ്ദുള്‍ സമദ് ...