‘മകള്‍ പോയി’ വിയോഗ വാര്‍ത്ത അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ; ‘ഞാനും കുടുംബവും കടന്നു പോകുന്നത് അളവറ്റ വേദനയിലൂടെ’
ടാകുരെമ്പോ: കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ മകൾ ജൂലിയെറ്റ അന്തരിച്ചു. ആറ് വയസായിരുന്നു. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് തന്റെ മകളുടെ വിയോഗ വാർത്ത ...