‘താടിയാണ് മതം, താടിയാണ് സ്‌നേഹം’; ബിയേഡ് ആർമിയുടെ തലവന് മിന്നുകെട്ട്; ഒത്തുചേർന്ന് താടിക്കാർ; നാട്ടുകാർക്കും അത്ഭുതം
ചെറുതോണി: താടിക്കാരുടെ സമ്മേളനമായി മാറി ഇടുക്കിയിലൊരു കല്ല്യാണവേദി. ചെറുതും വലുതുമായ പലതരം താടികൾ ഒന്നിച്ച് ഒരു വേദി പങ്കിട്ടപ്പോൾ നാട്ടുകാർക്കും അത്ഭുതം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈ ...