ചരിത്രത്തിലാദ്യം! വീട്ടിലിരുന്ന് ഔദ്യോഗിക വേഷമണിഞ്ഞ് പ്രതിജ്ഞ ചൊല്ലി, അഭിഭാഷകരായി 785 പേര്
കൊച്ചി: ചരിത്രത്തിലാദ്യമായി വീട്ടിലിരുന്ന് ഔദ്യോഗിക വേഷമണിഞ്ഞ് 785 പേര് അഭിഭാഷകരായി എന്റോള്‍ ചെയ്തു. കോവിഡ് പശ്ചാത്തലത്തിലാണ് കേരള ബാര്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ എന്റോള്‍മെന്റ് സംഘടിപ്പിച്ചത്. എറണാകുളത്തെ കേരള ...