കേരളാ ബാങ്ക് ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: കേരളാ ബാങ്ക് ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരള ബാങ്കുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പുതുതലമുറ ബാങ്കുകളും ദേശസാല്‍കൃത ...