അനാവശ്യ ചാര്‍ജുകള്‍ ഈടാക്കി, കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല; ബജറ്റ് പ്രഖ്യാപനത്തില്‍ ഉറപ്പ് നല്കി തോമസ് ഐസക്
തിരുവനന്തപുരം: അനാവശ്യ ചാര്‍ജുകളും മറ്റും ഈടാക്കി കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് 13 ജില്ലാ ...