Tag: kerala assembly election

samadani

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സമദാനി ലീഡ് ചെയ്യുന്നു; സാനു പിന്നിൽ

മലപ്പുറം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ലീഡ്. ലീഗ് സ്ഥാനാർത്ഥി അബ്ദുൾ സമദ് സമദാനി 60 വോട്ടുകൾക്കാണ് തുടക്കത്തിൽ ലീഡ് ...

സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ പിന്നിലാക്കി പാലക്കാട്ട് മെട്രോ മാന്‍ ഇ ശ്രീധരന്‍ മുന്നില്‍

സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ പിന്നിലാക്കി പാലക്കാട്ട് മെട്രോ മാന്‍ ഇ ശ്രീധരന്‍ മുന്നില്‍

പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ പിന്നിലാക്കി മെട്രോ മാന്‍ ഇ ശ്രീധരന്‍ മുമ്പില്‍. ഇ ശ്രീധരന്‍ 2200 വോട്ടുകള്‍ക്കാണ് മുന്നിട്ട് ...

pinarayi_1

എഴുപതിൽ അധികം മണ്ഡലങ്ങളിൽ ലീഡ്, തുടക്കത്തിൽ അമ്പരപ്പിച്ച് എൽഡിഎഫ്, കെടി ജലീൽ പിന്നിൽ

തൃശ്ശൂർ: പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ലീഡ് പിടിച്ച് എൽഡിഎഫ്. 70 മണ്ഡലങ്ങളിൽ എൽഡിഎഫിന് ലീഡ് നേടാനായി. ബിജെപിക്ക് ഒരിടത്ത് മാത്രമാണ് ലീഡ്. എൽഡിഎഫിലെ പ്രമുഖ സ്ഥാനാർത്ഥികളായ കെകെ ...

തവനൂരില്‍ ആദ്യത്തെ ലീഡ് എല്‍.ഡിഎഫിന്; കെടി ജലീല്‍ മുന്നില്‍

തവനൂരില്‍ ആദ്യത്തെ ലീഡ് എല്‍.ഡിഎഫിന്; കെടി ജലീല്‍ മുന്നില്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോൾ തവനൂരിൽ ആദ്യ ലീഡ് എൽ.ഡിഎഫിന്. തപാൽവോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെടി ജലീലാണ് മുന്നിട്ട് നിൽക്കുന്നത്. ഫിറോസ് കുന്നംപറമ്പിലാണ് ഇവിടുത്തെ ...

nemom

പോസ്റ്റൽ വോട്ടിൽ മാറിമറിഞ്ഞ് നേമം; കുമ്മനവും ശിവൻകുട്ടിയും തമ്മിൽ കടുത്ത പോരാട്ടം, കഴക്കൂട്ടത്തും ആറ്റിങ്ങലിലും എൽഡിഎഫ്

തിരുവനന്തപുരം: പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മൂന്ന് റൗണ്ട് പിന്നിടുന്നതിനിടെ ലീഡ് മാറി മറിഞ്ഞ് കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങൾ. കഴക്കൂട്ടത്തും നേമത്തും എൽഡിഎഫും എൻഡിഎയും തമ്മിലാണ് കടുത്ത ...

Vote Counting | Bignewslive

അടുത്ത അഞ്ച് വര്‍ഷം ആര്..? നെഞ്ചിടിപ്പോടെ കേരളം; വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യം തപാല്‍ വോട്ടുകള്‍

തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഇന്ന് വിരാമമാകുന്നു. അടുത്ത മണിക്കൂറുകളില്‍ ഏകദേശ ചിത്രം തെളിയുമെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോള്‍ വിവിധ കേന്ദ്രങ്ങളില്‍ ...

‘ കഴക്കൂട്ടത്ത് ശബരിമല വിഷയം വിലപ്പോയിട്ടില്ല’; ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

‘ കഴക്കൂട്ടത്ത് ശബരിമല വിഷയം വിലപ്പോയിട്ടില്ല’; ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത പോരാട്ടം നടന്ന കഴക്കൂട്ടത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ ഭരണം ആഗ്രഹിക്കുന്നുണ്ട്. ...

25 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം; ആദ്യ ഫലസൂചന ഒമ്പത് മണിയോടെ

25 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം; ആദ്യ ഫലസൂചന ഒമ്പത് മണിയോടെ

തിരുവനന്തപുരം: നീണ്ട 25 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമവുന്നു.സംസ്ഥാനത്തിന്റെ വിധിയ്ക്ക് കാതോർത്ത് കേരളം. കേരളമടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ചരിത്രത്തിൽ ഇടംപിടിക്കുന്ന ...

മുഖ്യമന്ത്രിയുടെ മരുമകനെന്താവും? പരിഹാസത്തിലുളള മനോരമയുടെ വഷളന്‍ ചിരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ!  മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകന്‍ മാത്രമോ?

മുഖ്യമന്ത്രിയുടെ മരുമകനെന്താവും? പരിഹാസത്തിലുളള മനോരമയുടെ വഷളന്‍ ചിരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ! മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകന്‍ മാത്രമോ?

തൃശ്ശൂര്‍: മനോരമന്യൂസ് ചാനല്‍ ചര്‍ച്ചയിലെ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ മുഹമ്മദ് റിയാസിനെതിരെയുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസിന്റെ പരിഹാസത്തിനെതിരെ സോഷ്യല്‍മീഡിയ. 'മുഖ്യമന്ത്രിയുടെ ...

പ്രവര്‍ത്തകര്‍ വഞ്ചിതരാകരുത്: എക്സിറ്റ് പോളുകള്‍ക്ക്  ലോക്സഭയുടെ അനുഭവമാകും; കുഞ്ഞാലിക്കുട്ടി

പ്രവര്‍ത്തകര്‍ വഞ്ചിതരാകരുത്: എക്സിറ്റ് പോളുകള്‍ക്ക് ലോക്സഭയുടെ അനുഭവമാകും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ പികെ ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.