മുന്നണി മാറിയിട്ടും റോഷി അഗസ്റ്റിന് ഇടുക്കി മണ്ഡലത്തില്‍ വിജയം
ഇടുക്കി : ഇടുക്കി നിയോജകമണ്ഡലത്തില്‍ വിജയിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍. അഞ്ചാം തവണയും ഒരേ മണ്ഡലത്തില്‍ മത്സരിക്കുന്ന റോഷി അഗസ്റ്റിന്‍ 5563 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്നാണ് ...










