രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഇനി കടലിന്റെ മക്കള്‍; സുരക്ഷയ്ക്കായി 900 മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം
കൊല്ലം: കടല്‍ സുരക്ഷയും അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനവും ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തെ 60 മത്സ്യഗ്രാമങ്ങളില്‍ നിന്ന് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 900 മത്സ്യത്തൊഴിലാളികളെ നിയോഗിക്കും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ...