ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; കേരളത്തിലും തമിഴ്നാട്ടിലും നാശം വിതയ്ക്കും , മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതു ജനങ്ങള്‍ക്ക് ജാഗ്രത ...