14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍; കെഎഎസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ക്കായി യുവജനക്ഷേമ ബോര്‍ഡിന്റെ സൗജന്യ പരിശീലനം, രജിസ്ട്രേഷന് 18 വരെ
തിരുവനന്തപുരം: കെഎഎസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്കുന്നു. നിലവില്‍ അഞ്ച് ലക്ഷത്തിലധികം യുവതീ-യുവാക്കളാണ് കെഎഎസ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ...