ആദിവാസി കോളനികളില്‍ നിരോധിച്ച വെളിച്ചെണ്ണ നല്കി; ദേഹാസ്വാസ്ഥ്യം, സ്ഥാപനത്തിന് 7 ലക്ഷം പിഴ
ഇടുക്കി: ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ആദിവാസി കോളനികളില്‍ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി. 'കേരശക്തി' വെളിച്ചെണ്ണ വിതരണം ചെയ്ത ഷിജാസ് എന്ന സ്ഥാപന ഉടമ 7 ലക്ഷം ...