ഗ്രീഷ്മയ്ക്ക് ലഭിച്ചത് അധിക ശിക്ഷ, ‘മേല്‍ക്കോടതിയില്‍ വധശിക്ഷ നിലനില്‍ക്കില്ല’; റിട്ട ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: ഷാരോണ്‍ വധക്കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായി ഹൈകോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. പ്രതി ഗ്രീഷ്മയ്ക്ക് ലഭിച്ച ശിക്ഷ മേല്‍കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്ന് കെമാല്‍ ...