എസ്എസ്എല്‍സി-പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന കോഴ്സുകള്‍ ഇവയാണ്; സ്വന്തമാക്കാം സ്വദേശത്തും വിദേശത്തും നിരവധി ജോലി അവസരങ്ങള്‍
തൃശ്ശൂര്‍: ഉയര്‍ന്ന ശമ്പളത്തില്‍ സ്വദേശത്തും വിദേശത്തും ജോലി ലഭിക്കാനായി ഇനി ലക്ഷങ്ങള്‍ മുടക്കി കോഴ്സുകള്‍ പഠിക്കേണ്ട. നല്ല ജോലി ലഭിക്കാന്‍ മെഡിസിനും എഞ്ചിനീയറിങും പഠിക്കണമെന്ന കാഴ്ചപ്പാടുകളും മാറ്റിവെയ്ക്കാം. ...