കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി മരിച്ചു
മലപ്പുറം:കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നയാള് മരിച്ചു. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ നെച്ചിത്താന്‍ വീരാന്‍ കുട്ടി ഹാജി (85) യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.ഏറെ ...