കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്ത്
മുംബൈ: നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ആന്റണിയാണ് വരന്. വിവാഹം അടുത്ത മാസം 11നായിരിക്കും. എന്നാല്‍ കുടുംബം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. താന്‍ പ്രണയത്തിലാണെന്ന ...