പരിക്ക് മാറി കേദാര്‍ ജാദവ് തന്നെ ലോകകപ്പ് കളിക്കും; പ്രതീക്ഷകള്‍ അസ്തമിച്ച് അമ്പാട്ടി റായിഡുവും ഋഷഭ് പന്തും
മുംബൈ: ഐപിഎല്ലിനിടെ മധ്യനിര താരം കേദാര്‍ ജാദവിനേറ്റ പരിക്ക് ഭേദമായതിനെ ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ഇതോടെ ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയില്‍ ...