ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു തൂങ്ങിമരിച്ചനിലയിൽ; പുലർച്ചെവരെ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കൾ
കേച്ചേരി: ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ ...