പോലീസുകാരന് മാമ്പഴം മോഷ്ടിച്ച കേസ്: പരാതിയില്ലെന്ന് കടയുടമ, കേസ് ഒത്തുതീര്‍പ്പായി
കോട്ടയം: കാഞ്ഞിരപ്പളളിയില്‍ പോലീസുകാരന് മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി. പരാതിയില്ലെന്ന് കടയുടമ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കടയുടമയാണ് കോടതിയെ ...