ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം മേനംകുളം കല്‍പ്പന കോളനിയില്‍ പുതുവല്‍ മണക്കാട്ടില്‍ വീട്ടില്‍ രതീഷിന്റെ ഭാര്യ അഞ്ജു(28)വിനെയാണ് ...