മേല്‍പ്പാല നിര്‍മ്മാണം; കഴക്കൂട്ടം ബൈപ്പാസ് ആറുമാസത്തേക്ക് അടച്ചു
തിരുവനന്തപുരം: മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി കഴക്കൂട്ടം ബൈപ്പാസ് ആറുമാസത്തേക്ക് അടച്ചിട്ടു. ഇനി മുതല്‍ വാഹനങ്ങള്‍ സര്‍വീസ് റോഡുകള്‍ വഴിയാണ് പേവേണ്ടത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി നാല്‍പ്പതോളം പോലീസ് ...