വിയോഗം ഉൾകൊള്ളാനായില്ല, ഭർത്താവിന്റെ ഖബറടക്ക ചടങ്ങുകൾക്കിടെ ഭാര്യയും മരിച്ചു; ഒടുവിൽ അടുത്തടുത്തായി അന്ത്യവിശ്രമം
തിരുവനന്തപുരം: ഭർത്താവ് മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന പെരുമാതുറ വെളിവിളാകം വീട്ടിൽ 70കാരൻ അബ്ദുൽ ഖരീം ആണ് ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് മരിച്ചത്. ശേഷം, ...