മൂന്നര കിലോയല്ല, മൂന്ന് തരി സ്വർണ്ണം പോലും മോഷണം പോയിട്ടില്ല: ജ്വല്ലറി ഉടമ
തൃശ്ശൂർ: കേരളക്കരയെ തന്നെ ഞെട്ടിച്ച തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറി മോഷണക്കേസ് വ്യാജമെന്ന് പോലീസ്. ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വർണ്ണം തട്ടിയെടുത്തെന്നായിരുന്നു പരാതി. പോലീസ് അന്വേഷണം മുറുകിയതോടെ ...