താലുക്ക് ആശുപത്രിയില്‍ ലഭിക്കുന്ന പൈപ്പ് വെള്ളത്തില്‍ പുഴുക്കള്‍; പ്രതിഷേധം
കായംകുളം: കായംകുളം താലുക്ക് ആശുപത്രിയില്‍ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തി. കുട്ടികളുടെ വാര്‍ഡിലെ പൈപ്പ് വെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ...