നിവിന്‍ പോളിക്ക് എട്ടിന്റെ പണി കൊടുത്ത് അജു വര്‍ഗീസ്..! ഈ സൗഹൃദത്തിന് സോഷ്യല്‍ മീഡിയയില്‍ നിറകൈയ്യടി
തിരുവനന്തപുരം: നിവിന്‍ പോളിയും അജുവര്‍ഗീസും ചങ്ക് ഫ്രണ്ട്സ് ആണ്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. കോളേജ് കാലം മുതല്‍ തുടങ്ങിയ കൂട്ടുകെട്ടാണ് പിന്നീട് സിനിമയിലേക്ക് ...