കൊല്ലം വിസ്മയ കേസ്; കിരണിനെ രക്ഷിക്കാന്‍ വന്ന ആളൂരിനെ കോടതിയില്‍ മുട്ടുകുത്തിച്ച് കാവ്യ എസ് നായര്‍, യഥാര്‍ത്ഥ സ്ത്രീപോരാട്ടമെന്ന് വിശേഷിപ്പിച്ച് സോഷ്യല്‍മീഡിയ
കൊല്ലം: കൊല്ലത്ത് സ്ത്രീധനപീഡനത്തിന് ഇരയായി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ 24കാരി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ കിരണ്‍ കുമാറിനെ ജാമ്യത്തിലിറക്കാന്‍ എത്തിയത് അഭിഭാഷകന് ബിഎ ആളൂരായിരുന്നു. എന്നാല്‍ ...