കാവ്യയോട് പണ്ടേ ദിലീപിന് ഒരിഷ്ടമുണ്ടായിരുന്നു; കാവ്യക്ക് വേണ്ടി ദിലീപ് നടത്തിയ സിനിമയെ വെല്ലുന്ന സംഘട്ടനം ഓർത്തെടുത്ത് ലാൽ ജോസ്
മലയാള സിനിമയിൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ദിലീപും സിനിമയിൽ നിന്നും തത്കാലം മാറി നിൽക്കുന്ന കാവ്യയും. ഇരുവരും 2016ൽ വിവാഹിതരായതും ഏറെ വിവാദങ്ങൾക്ക് ഒടുവിലായിരുന്നു. ഇരുവരും വിവാഹമോചിതരായി വർഷങ്ങൾ ...