പ്രസവത്തിനിടെ കുഞ്ഞിനെ അശ്രദ്ധമായി വലിച്ചെടുത്തു; കൈയ്യിന്റെ ചലനശേഷി നഷ്ടമായെന്ന് പരാതി; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ അനാസ്ഥയിൽ അന്വേഷണം
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥമൂലം നവജാതശിശുവിന്റെ കൈയ്യിന്റെ ചലനശേഷി നഷ്ടമായെന്ന് പരാതി. പ്രസവത്തിനിടെ ഉണ്ടായ ചികിത്സാപ്പിഴവു കാരണമാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. നവജാതശിശുവിന്റെ ...