“ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം”; കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വേദനയോടെ മുകേഷ്
മലയാള സിനിമയുടെ പ്രിയപ്പെട്ട താരം കവിയൂർ പൊന്നമ്മയുടെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. 79 വയസ്സായിരുന്നു കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കവിയൂർ ...