വ്യാജ സര്‍ട്ടിഫിക്കറ്റ്; കരുനാഗപ്പിള്ളി താലൂക്ക് ആശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റിന് സസ്പെന്ഷന്; സീമ സര്‍വീസില്‍ ഇരുന്ന് കബളിപ്പിച്ചത് പത്ത് വര്‍ഷക്കാലം!
കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പില്‍ ജോലി നേടിയ വനിതാ ഗൈനക്കോളജിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഗൈനക്കോളജിസ്റ്റ് ആയിരുന്ന ചേര്‍ത്തല ...