കാട്ടാക്കട ആശുപത്രിയില്‍ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വാസ്ഥ്യം
കാട്ടാക്കട: കാട്ടാക്കടയില്‍ മരുന്ന് സൂക്ഷിച്ചിരുന്ന മുറിയില്‍ വന്‍ തീപിടിത്തം. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തതില്‍ രണ്ട് ലക്ഷം രൂപയുടെ മരുന്നുകള്‍ കത്തി ...