റോഡുകള്‍ കത്രീന കൈഫിന്റ കവിളുപോലെയാക്കും; രാജസ്ഥാന് മന്ത്രിയുടെ പ്രസ്ഥാവന വിവാദത്തില്‍
ജയ്പൂര്‍: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാജസ്ഥാന് മന്ത്രി രാജേന്ദ്രസിംഗ് ഗുധ വിവാദത്തില്‍. തന്റെ മണ്ഡലത്തിലെ റോഡുകള്‍ നടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെയായിരിക്കുമെന്നാണ് ഗുധയുടെ ...